tag:blogger.com,1999:blog-7713996705113378211.post716994112958410192..comments2023-05-15T07:35:10.660-07:00Comments on .: പെണ്‍കുട്ടികള്‍ ഉറങ്ങുമ്പോള്‍ സൌന്ദര്യം കൂടുമൊ?പ്രതീഷ്ദേവ്http://www.blogger.com/profile/08932381742841110835noreply@blogger.comBlogger27125tag:blogger.com,1999:blog-7713996705113378211.post-25009651494197597392009-12-12T05:34:05.603-08:002009-12-12T05:34:05.603-08:00ഞാന്‍ ഒരു പേരാംബ്രാക്കാരന് ആണ് .പാച്ചരെ പറ്റി പറ...ഞാന്‍ ഒരു പേരാംബ്രാക്കാരന് ആണ് .പാച്ചരെ പറ്റി പറഞ്ഞപോള്‍ ഒന്ന് കൂടി ശ്രദ്ധിച്ചു . ബന്ധപ്പെടുമല്ലോ ? ashokan Riyadh
00966 500054841asokan velutha parambathhttps://www.blogger.com/profile/01630544598102060193noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-59099933418329531392009-09-24T04:03:24.552-07:002009-09-24T04:03:24.552-07:00നല്ല ഒരു പോസ്റ്റ്..നല്ല ഒരു പോസ്റ്റ്..കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-88450739244028049812009-05-07T09:15:00.000-07:002009-05-07T09:15:00.000-07:00സത്യമായിട്ടും ഇവനില്‍ ഇങ്ങനെ ഒരു കലാകാരന് ഒളിഞ്ഞി...സത്യമായിട്ടും ഇവനില്‍ ഇങ്ങനെ ഒരു കലാകാരന് ഒളിഞ്ഞിരിക്കുന്ന കാര്യം ഞങ്ങല്‍ സഹജീവികല് അരിയില്ലായിരുന്നു. ഞങ്ങല്‍ അറിയുന്ന പ്രതീഷ് ഉറക്കത്തില്‍ സംസാരിക്കുന്ന നല്ല പാട്ടു കേള്‍ക്കുന്ന അല്പം വായിനോട്ടമുള്ള ഒരു സഹജീവി മാത്രമയിരുന്നു.ഇതു കണ്ടപ്പൊള്‍ സത്യത്തില്‍ സന്തൊഷം തോന്നി. നല്ല അവതരണം . എല്ലാ ഭാവുകങ്ങളും നേരുന്നു..Anonymoushttps://www.blogger.com/profile/04642862442670048187noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-25211424720695642072009-05-06T23:23:00.000-07:002009-05-06T23:23:00.000-07:00നല്ല അവതരണം........നിന്നില്‍ ഇങനെ ഒരു സാഹിത്യകാരന്...നല്ല അവതരണം........നിന്നില്‍ ഇങനെ ഒരു സാഹിത്യകാരന് ഒളിഞിരിക്കുന്ന കാര്യം ഞാന്‍ അറിയില്ലയിരുന്നു.Prasanth Nambiarhttps://www.blogger.com/profile/12840840607873154416noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-49439410430713002832009-05-05T21:40:00.000-07:002009-05-05T21:40:00.000-07:00രസകരമായിട്ട് എഴുതി.രസകരമായിട്ട് എഴുതി.കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-87119460344551169482009-05-01T07:50:00.000-07:002009-05-01T07:50:00.000-07:00സുനില്‍ ഭായ്,കിഷോര്‍...വളരെ നന്ദി..
സക്കീര്‍ ഭായ്...സുനില്‍ ഭായ്,കിഷോര്‍...വളരെ നന്ദി..
സക്കീര്‍ ഭായ്.... ഇനി ഇടെക്കിടെ എഴുതാം... :)പ്രതീഷ്ദേവ്https://www.blogger.com/profile/08932381742841110835noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-79830056708292393622009-04-30T14:39:00.000-07:002009-04-30T14:39:00.000-07:00Suhruthe Bhavukangal.. Aadhyathe Blog Edit cheyyan...Suhruthe Bhavukangal.. Aadhyathe Blog Edit cheyyan avasaram kittiyathil santhosham.... Ninte Kazhivukal enikkariyam pakshe thudarchayayi ezhuthan nee shramikkunnilla.. theerchayayum ithu nannayittundu... BhooLokhathullavar ninakku Passport Thannille?.. Ini maasathil oru blog Publish cheythillel.. Daivaaaane sathyam ninne njaan bangalore vannu ezhuthippikkum

ella aashamsakalumSakkeerhttps://www.blogger.com/profile/04305065975197605374noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-54358918106133375402009-04-29T23:24:00.000-07:002009-04-29T23:24:00.000-07:00good keep writing.......good keep writing.......KishorBabuhttps://www.blogger.com/profile/07239387139928248216noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-17579807724379477152009-04-29T12:03:00.000-07:002009-04-29T12:03:00.000-07:00Nice work bhai,carry on&on,nice language is a ...Nice work bhai,carry on&on,nice language is a true gift&u got it.Innate things shouldnot be lost in any circumstances.So keep moving ur days wont be far away.Beaaaaaaaaaaaaaaaaaaautiful job.Better luck for the future.Anonymoushttps://www.blogger.com/profile/03315948675258090380noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-61916754911794524332009-04-29T11:56:00.000-07:002009-04-29T11:56:00.000-07:00നന്ദി...ഷഹീര്‍,ശ്രീജിത്ത്,രാജ്,
കപില്‍,സഹൃദയന്,...നന്ദി...ഷഹീര്‍,ശ്രീജിത്ത്,രാജ്,
കപില്‍,സഹൃദയന്,റാഷിദ്,സുജീഷ്,
അരീക്കോടന്‍,ബിജു,രാജേഷ്,
ലജി,കാട്ടിപ്പരുത്തി .
@nandakumar and
kottottikkaran
നിങ്ങളുടെ തുറന്ന അഭിപ്രായത്തിനു നന്ദി. കുറച്ച് കൂടി ഒന്നു ഉഷാറക്കാമായിരുന്നു അല്ലേ...എനിക്കും തോന്നി. അടുത്ത പോസ്റ്റില്‍ ശ്രദ്ധിക്കാം.പ്രതീഷ്ദേവ്https://www.blogger.com/profile/08932381742841110835noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-67092158012517635412009-04-29T10:17:00.000-07:002009-04-29T10:17:00.000-07:00Nannayi ezhuthi thudangiyathu..eniyum orupadu ezhu...Nannayi ezhuthi thudangiyathu..eniyum orupadu ezhuthanundu ennum ariyam. Bhavanayude details lekku poyal shiri koodi nannavum nnu thonnunnu. As some one said "God is in the details"..

Enthayalum quite a refreshing read :-)Lajihttps://www.blogger.com/profile/16420432943526632567noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-15934263843194627472009-04-29T03:45:00.000-07:002009-04-29T03:45:00.000-07:00കൊള്ളാം ...നല്ല രസമുണ്ട് വായിക്കാന്‍ . ബൈജുവിനെ ശ...കൊള്ളാം ...നല്ല രസമുണ്ട് വായിക്കാന്‍ . ബൈജുവിനെ ശരിക്കറിയുന്നതുപോലെ തോന്നി .കാരണം അയാളുടെ എല്ലാ ക്രേസ്സും എനിക്കും ഉണ്ട് ., കൂട്ടുകാര്‍ക്ക് ഞാന്‍ എഴുതിക്കൊടുത്ത പ്രണയലേഖനങ്ങള്‍ ...എല്ലാം ഓര്‍ത്തു പോകുന്നു . മൂന്നു നാല് വിവാഹങ്ങള്‍ വരെ എത്തിക്കാന്‍ ആ ലേഖനങ്ങള്‍ക്ക് കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട് . ( എനിക്കായി ഞാന്‍ എഴുതുന്നത് എല്ലാം ചവറ്റു കുട്ടയില്‍ ആണ് പോകുന്നതെങ്കിലും ....). അവരുടെയൊക്കെ ദാമ്പത്യ വല്ലരി പൂത്തു തളിര്‍ക്കുമ്പോള്‍ എന്റെ വാക്കുകളില്‍ മൊട്ടിട്ട പ്രണയങ്ങളെ കുറിച്ച് ഓര്‍ത്തു സന്തോഷിക്കാറുണ്ട് . തിരുവനന്തപുരം യൂനിവേഴ്സിട്ടി കോളേജിന്റെ പടിയിരങ്ങുംപോള് സമീപത്തു ഒരു ആന്മേരി ഇല്ലായിരുന്നു . ബൈജുവിന് സുന്ദരികള്‍ ഉറങ്ങുന്നതാണ് കാണാനാണ് ഇഷ്ടമെങ്കില്‍ എനിക്ക് സുന്ദരികളായ മദാമ്മ ക്കുട്ടികളെ ആണ് ഇഷ്ടം .....,

തുടര്‍ന്നും പ്രതീക്ഷിക്കുന്നു ......ശിവ || Shivahttps://www.blogger.com/profile/10402704855881056731noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-20661696135116597312009-04-28T11:05:00.000-07:002009-04-28T11:05:00.000-07:00pratheesh kalakki,
nalla bhasha...
ur beatiful sen...pratheesh kalakki,
nalla bhasha...
ur beatiful sentences slowly uncovers the plot...
congrates..R.K.Biju Kootalidahttps://www.blogger.com/profile/16697891504873508539noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-7869456688451869062009-04-28T04:49:00.000-07:002009-04-28T04:49:00.000-07:00ഏപ്രില്‍ കഴിഞ്ഞു ഓക്റ്റോബറില്‍ മറ്റൊരു പോസ്റ്റ്- എ...ഏപ്രില്‍ കഴിഞ്ഞു ഓക്റ്റോബറില്‍ മറ്റൊരു പോസ്റ്റ്- എഴുത്തറിയുന്ന ഇയാളെന്തിനെഴുതാതിരിക്കണം-
ഇങ്ങു പോരട്ടെടോ-കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-47633314836648989392009-04-28T04:29:00.000-07:002009-04-28T04:29:00.000-07:00നീ തിരക്ക് കൂട്ടല്ലേ ഗെഡീ, പോസ്റ്റു ചെയ്യുന്നതിന് ...നീ തിരക്ക് കൂട്ടല്ലേ ഗെഡീ, പോസ്റ്റു ചെയ്യുന്നതിന് മുന്‍പ് ഒന്നുകൂടി വായിക്കു! ഇനിയും നന്നാവും, തുടക്കം എന്തായാലും കലക്കീട്ടാ. ഇനിയും എഴുതു എല്ലാം ശരിയാകും കേട്ടാ!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-38540130310432812192009-04-28T04:00:00.000-07:002009-04-28T04:00:00.000-07:00കൊച്ചു ഗള്ളാ....കൊച്ചു ഗള്ളാ....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-43571577020530773432009-04-28T02:15:00.000-07:002009-04-28T02:15:00.000-07:00VERY VERY GOODVERY VERY GOODAnonymousnoreply@blogger.comtag:blogger.com,1999:blog-7713996705113378211.post-25816897322996711802009-04-27T23:13:00.000-07:002009-04-27T23:13:00.000-07:00ormakalude oru kadalirambam. nanutha mansoon kattu...ormakalude oru kadalirambam. nanutha mansoon kattu pole ninte ezhuthu. good work pratheesh. you have the touch and skill. keep writing..

with regards
Rashid.A.VRashid.A.Vhttps://www.blogger.com/profile/03101223224993023541noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-2442332026576922542009-04-27T21:36:00.000-07:002009-04-27T21:36:00.000-07:00നന്നായിട്ടുണ്ട് മാഷേ....നന്നായിട്ടുണ്ട് മാഷേ....സഹൃദയന്https://www.blogger.com/profile/18298797561325960806noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-60452928479515902222009-04-27T11:19:00.000-07:002009-04-27T11:19:00.000-07:00നന്ദകുമാര്‍ പറഞ്ഞത് 100% ശരി..! ഉഷാറാക്കാമായിരുന്...നന്ദകുമാര്‍ പറഞ്ഞത് 100% ശരി..! ഉഷാറാക്കാമായിരുന്ന ഒരു സംഭവം സാമ്പിളാക്കിയതെന്തിനാണ് ? ഞാന്‍ ബ്ലോഗിത്തുടങ്ങിയതിനു ശേഷം ബൂലോകത്ത് ഇത്രയും ഭാവനാപൂര്‍ണമായി മറ്റൊരു പോസ്റ്റ് കണ്ടില്ല ! (പൊക്കിപ്പറയുന്നതല്ല കേട്ടോ) വീണ്ടും കാണാം.Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-87475423449421272352009-04-27T10:01:00.000-07:002009-04-27T10:01:00.000-07:00You reminded me of an old friend through Baiju..
...You reminded me of an old friend through Baiju..

This is indeed a surprise ! Well written, Enjoyed every line, Keep writing ..KapilRajhttps://www.blogger.com/profile/17031082458967982943noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-91305106561272973932009-04-27T08:37:00.000-07:002009-04-27T08:37:00.000-07:00കൊള്ളാം കേട്ടോ... നല്ല പോസ്റ്റ്. ഇനിയും വരാം. വായി...കൊള്ളാം കേട്ടോ... നല്ല പോസ്റ്റ്. ഇനിയും വരാം. വായിക്കാം. തൂടര്ന്നെഴുതൂ..

സസ്നേഹം,
എം.എസ്.രാജ്എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-46894790459380558112009-04-27T08:01:00.000-07:002009-04-27T08:01:00.000-07:00ബിജുവിനെ ഇനി കണ്ടാല്‍ ഇത് മിനിമം ഒരു സീരിയല്‍...ബിജുവിനെ ഇനി കണ്ടാല്‍ ഇത് മിനിമം ഒരു സീരിയല്‍ ആക്കാന്‍ എങ്കിലും പറയണം
visualize ചെയ്യാന്‍ നല്ല രസം തോന്നുന്നു !
പോസ്റ്റ് ഇഷ്ട്ടപെട്ടു.ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-52708999322577773272009-04-27T08:00:00.000-07:002009-04-27T08:00:00.000-07:00This comment has been removed by the author.ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7713996705113378211.post-76511012781537400722009-04-27T07:57:00.000-07:002009-04-27T07:57:00.000-07:00good nalla avatharanam ... kurachu koodi ezhuthaam...good nalla avatharanam ... kurachu koodi ezhuthaamayirunnu .. vishadamaayi ... bhaavukangalSreejithhttps://www.blogger.com/profile/05700654896391381839noreply@blogger.com